Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malayalam Actor

ബി​​​ജു മേ​​​നോ​​​ന്‍ 15 ല​​​ക്ഷം രൂ​​​പ ന​​​ല്‍ക​​​ണം: പ്രൊഡ്യൂസേഴ്‌സ് അസോ.

കൊ​​​ച്ചി: സി​​​നി​​​മ​​​യു​​​ടെ പ്ര​​​മോ​​​ഷ​​​നി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ത്ത​​​തി​​​ല്‍ ന​​​ട​​​ന്‍ ബി​​​ജു മേ​​​നോ​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി ക​​​ടു​​​പ്പി​​​ച്ച് പ്രൊ​​​ഡ്യൂ​​​സേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍.

ബി​​​ജു മേ​​​നോ​​​ന്‍ നാ​​​യ​​​ക​​​നാ​​​യ ‘ന​​​ട​​​ന്ന സം​​​ഭ​​​വം’ എ​​​ന്ന സി​​​നി​​​മ​​​യു​​​ടെ നി​​​ര്‍മാ​​​താ​​​വ് അ​​​നൂ​​​പ് ക​​​ണ്ണ​​​നു സം​​​ഭ​​​വി​​​ച്ച ന​​​ഷ്‌​​​ടം നി​​​ക​​​ത്താ​​​നാ​​​യി ബി​​​ജു മേ​​​നോ​​​ന്‍ 15 ല​​​ക്ഷം രൂ​​​പ ന​​​ല്‍ക​​​ണ​​​മെ​​​ന്നാ​​​ണു പ്രൊ​​​ഡ്യൂ​​​സേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ നി​​​ല​​​പാ​​​ട്.

ലി​​​സ്റ്റി​​​ന്‍ സ്റ്റീ​​​ഫ​​​ന്‍ നി​​​ര്‍മി​​​ക്കു​​​ന്ന ചി​​​ത്ര​​​ത്തി​​​ലെ ബി​​​ജു​​​വി​​​ന്‍റെ പ്ര​​​തി​​​ഫ​​​ല​​​ത്തി​​​ല്‍നി​​​ന്ന് തു​​​ക ഈ​​​ടാ​​​ക്കും. ബി​​​ജു പ​​​ണം ന​​​ല്‍കി​​​യി​​​ല്ലെ​​​ങ്കി​​​ല്‍ ആ ​​​തു​​​ക കു​​​റ​​​ച്ച് പ്ര​​​തി​​​ഫ​​​ലം ന​​​ല്‍കും. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ബി​​​ജു മേ​​​നോ​​​നു ക​​​ത്ത് ന​​​ല്‍കി​​​യ​​​താ​​​യി ലി​​​സ്റ്റി​​​ന്‍ സ്റ്റീ​​​ഫ​​​ന്‍ കൊ​​​ച്ചി​​​യി​​​ല്‍ പ​​​റ​​​ഞ്ഞു. തു​​​ക ന​​​ല്‍കി​​​യി​​​ല്ലെ​​​ങ്കി​​​ല്‍ ബി​​​ജു​​​വു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്നും പ്രൊ​​​ഡ്യൂ​​​സേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.

‘ന​​​ട​​​ന്ന സം​​​ഭ​​​വം’എ​​​ന്ന ചി​​​ത്ര​​​ത്തി​​​ന്‍റെ പ്ര​​​മോ​​​ഷ​​​നു​​​വേ​​​ണ്ടി പ​​​ത്തു ദി​​​വ​​​സം ന​​​ല്‍കാ​​​മെ​​​ന്ന ക​​​രാ​​​റി​​​ല്‍ ബി​​​ജു മേ​​​നോ​​​ന്‍ ഒ​​​പ്പി​​​ട്ടി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ ര​​​ണ്ട​​​ര മ​​​ണി​​​ക്കൂ​​​ര്‍ മാ​​​ത്ര​​​മാ​​​ണ് താ​​​രം ന​​​ല്‍കി​​​യ​​​ത്. ഇ​​​തോ​​​ടെ ത​​​നി​​​ക്ക് 25 ല​​​ക്ഷം രൂ​​​പ ന​​​ഷ്‌​​​ട​​​മാ​​​യെ​​​ന്നാ​​​ണ് അ​​​നൂ​​​പ് ക​​​ണ്ണ​​​ന്‍ നി​​​ര്‍മാ​​​താ​​​ക്ക​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​​യ്ക്കു ന​​​ല്‍കി​​​യ പ​​​രാ​​​തി​​​യി​​​ല്‍ പ​​​റ​​​ഞ്ഞ​​​ത്.

Latest News

Up